കെ.ഡി.എൻ.എയുടെ ഉപഹാരം ബഷീർ ബാത്ത, സന്ധ്യ ഷിജിത്ത് എന്നിവർ മറിയംബിക്ക്
കൈമാറുന്നു
Posted On
date_range Updated On
date_range കെ.ഡി.എൻ.എ യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വിമൻസ് ഫോറം മെമ്പർ എസ്.വി. മറിയംബിക്ക് യാത്രയയപ്പ് നൽകി. കെ.ഡി.എൻ.എ പ്രസിഡന്റ് ബഷീർ ബാത്തയും വിമൻസ് ഫോറം പ്രസിഡന്റ് സന്ധ്യ ഷിജിത്തും ചേർന്ന് മെമന്റോയും സമ്മാനങ്ങളും നൽകി. കെ.ഡി.എൻ.എ ട്രഷറർ ഷിജിത് കുമാർ ചിറക്കൽ, സുൽഫിക്കർ എം.പി, സഫിയ ബാത്ത, ആൻഷീറ സുൽഫിക്കർ, ജുനൈദ റൗഫ്, ലീന റഹ്മാൻ, സാജിത നസീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.