പൂജ ധീരജ് സിന്ധു, അഷീജ് സത്യൻ വരൂണ്ട, ഷരുൻ സന്തോഷ് നമ്പയിൽ, മുഹമ്മദ് ഷിയാസ് ഉമ്മർ
Posted On
date_range Updated On
date_range കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കെ.ഡി.എൻ.എ അംഗങ്ങളുടെ കുട്ടികളിൽ ഈ വർഷം നടന്ന 10, 12 പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ പ്രഖ്യാപിച്ചു.സി.ബി.എസ്.ഇ പത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി പൂജ ധീരജ് സിന്ധുവും എസ്.എസ്.എൽ.സി വിഭാഗത്തിൽ അഷീജ് സത്യൻ വരൂണ്ടയും സി.ബി.എസ്.ഇ പ്ലസ്ടു വിഭാഗത്തിൽ ഷരുൻ സന്തോഷ് നമ്പയിലും കേരള ഹയർ സെക്കൻഡറി വിഭാഗത്തിൽ മുഹമ്മദ് ഷിയാസ് ഉമ്മറും പുരസ്കാരത്തിന് അർഹരായി.വിജയികൾക്കുള്ള ഫലകവും കാഷ് അവാർഡും ഉടൻ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.