കവ്വായി മുസ്ലിം ജമാഅത്ത് അംഗങ്ങൾ നോമ്പുതുറ സംഗമത്തിൽ

കവ്വായി മുസ്ലിം ജമാഅത്ത് നോമ്പുതുറയും അനുസ്മരണവും

കുവൈത്ത് സിറ്റി: കുവൈത്ത് കവ്വായി മുസ്ലിംജമാഅത്ത് കമ്മിറ്റി നേമ്പുതുറയും അബ്ദുൽ ഗഫൂർ അനുസ്മരണവും ഫർവാനിയ തക്കാര ഓഡിറ്റോറിയത്തിൽ നടന്നു. എ.പി.അബ്ദുൽ അസീസ് ഖിറാഅത്ത് നടത്തി. അൻവർ സാദാത്ത് വി.പി. അധ്യക്ഷത വഹിച്ചു. ഫറുഖ്ഹമദാനി റംസാൻ സന്ദേശം നൽകി.

പി.അബ്ദുൽ ജബ്ബാർ അക്കാളത്ത് അബ്ദുൾഗഫൂർ അനുസ്മരണ പ്രഭാഷണം നടത്തി. കേളേത്ത് മെയ്തീൻകുട്ടി, ഇസ്മാലി ഹൈദർ എന്നിവർ സംസാരിച്ചു.

ഇസ്മാലി നുറുദ്ധീൻ സ്വാഗതവും എ.പി.റുവൈസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Kavvai Muslim Jamaat's Fast-Breaking and Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.