സ​ലാം

കാ​സ​ർ​കോ​ട് സ്വ​ദേ​ശി പ​നി ബാ​ധി​ച്ച് മ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മ​ല​യാ​ളി പ​നി ബാ​ധി​ച്ച് മ​രി​ച്ചു. കാ​സ​ർ​കോ​ട് നീ​ലേ​ശ്വ​രം സ്വ​ദേ​ശി സ​ലാ​മാ​ണ് (47) മ​രി​ച്ച​ത്. ദി​വ​സ​ങ്ങ​ളാ​യി പ​നി ബാ​ധി​ച്ച് ഫ​ര്‍വാ​നി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തോ​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. സു​ലൈ​ബി​യ തൈ​ബ ഹോ​ട്ട​ലി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി വ​രു​ന്ന​താ​യി കെ.​എം.​സി.​സി അ​റി​യി​ച്ചു. പി​താ​വ്: അ​ബ്ദു​ൽ ഖാ​ദ​ര്‍. മാ​താ​വ്: ഖ​ദീ​ജ.

Tags:    
News Summary - Kasaragod native died; due to fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.