മുഹമ്മദ് ഹാരിസ്
Posted On
date_range Updated On
date_range കണ്ണൂർ മുട്ടം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കണ്ണൂർ മുട്ടം സ്വദേശി കുവ്വപുറത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് (61) കുവൈത്തിൽ നിര്യാതനായി. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലമായി കുവൈത്തിലുള്ള മുഹമ്മദ് ഹാരിസ് വ്യത്യസ്ത കമ്പനികളിൽ ഫിനാൻസ് വിഭാഗത്തിൽ ജോലിചെയ്തിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഭാര്യ: ജാസ്മിന. മക്കൾ: ഹന്നത്ത്,സഫ,സന. മരുമക്കൾ: സജാദ്,തൻസീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.