വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്‌ ക​ണ്ണൂ​ർ ജി​ല്ല​ക്ക്‌ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത്‌ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്‌ ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റാ​യി ന​ഈം ചാ​ലാ​ടി​നെ തെ​ര​ഞ്ഞെ​ടു​ത്തു. റിഷ്ദിൻ അമീർ സെക്രട്ടറിയും. എസ്​.എ.പി. ശറഫുദ്ദീൻ ട്രഷററുമാണ്​. വൈസ്‌ പ്രസിഡൻറായി പി.ടി.പി.‌ ആയിശയേയും അ​സി.​ സെ​ക്ര​ട്ട​റി​യാ​യി കെ.​ടി. സ​ലീ​ജി​നെ​യും അ​സി. ട്ര​ഷ​റ​റാ​യി യൂ​നു​സ്​ കാ​നോ​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു‌.

അ​ബ്​​ദു​ൽ വാ​ഹി​ദ്‌, ജ​സീ​ൽ ചെ​ങ്ങ​ളാ​ൻ, ഖ​ലീ​ലു​റ​ഹ്​​മാ​ൻ, കെ.​വി. ഫൈ​സ​ൽ, അ​ഫ്സ​ൽ ഉ​സ്മാ​ൻ, നി​ഹാ​ദ്‌, മു​നീ​ർ മ​ഠ​ത്തി​ൽ, എം.​എ. മു​നീ​ർ മ​ഠ​ത്തി​ൽ, അ​ബ്​​ദു​ൽ ക​ലാം, ഫെ​മി​ന ക​ലാം എ​ന്നി​വ​രെ എ​ക്സ്ക്യൂ​ട്ടി​വ്‌ അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ സ​ഈ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ല പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ കേ​ന്ദ്ര വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മൊ​ഹി​യു​ദ്ദീ​ൻ, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ്‌ വ​യ​നാ​ട്‌, കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ശ്ക​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്‌ നി​യ​ന്ത്രി​ച്ചു. പി.​ടി.​പി. ആ​യി​ശ സ്വാ​ഗ​ത​വും ജ​സീ​ൽ ചെ​ങ്ങ​ളാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Welfare Kerala kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.