ദീ​ർ​ഘ​കാ​ല കു​വൈ​ത്ത് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ. ​അ​ബ്ദു​ല്ല​ക്ക് കു​വൈ​ത്ത് അ​രി​യി​ൽ മു​സ്‍ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

കെ. അബ്ദുല്ലക്ക് അരിയിൽ ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: ദീർഘകാല കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ. അബ്ദുല്ലക്ക് കുവൈത്ത് അരിയിൽ മുസ്‍ലിം ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി.

ഫർവാനിയയിൽ നടന്ന പരിപാടി മുസ്‍ലിം ജമാഅത്ത് മുൻ പ്രസിഡന്റ് ഇബ്രാഹിം കാനത്തിൽ ഉദ്ഘടനം ചെയ്തു.പ്രസിഡന്റ് കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ.പി. ഉമ്മർ, എം.വി. സിദ്ദീഖ്, എം.കെ. അബ്ദുറഹ്മാൻ സഖാഫി, പി. ഇബ്രാഹിം എന്നിവർ സംസാരിച്ചു. കെ. അബ്ദുല്ല മറുപടി പ്രസംഗം നടത്തി. പി. നാസർ സ്വാഗതവും പി. ജാബിർ നന്ദിയും പറഞ്ഞു.

Tags:    
News Summary - K. Abdullah was bid farewell by the Jamaat committee on rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.