കെ.​െ​എ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ ക്രി​സ്​​മ​സ്, പു​തു​വ​ത്സ​ര സം​ഗ​മ​ത്തി​ൽ ഫാ. ​അ​ബ്ര​ഹാം തോ​മ​സ് സം​സാ​രി​ക്കു​ന്നു

കെ.​െ​എ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ ക്രി​സ്​​മ​സ്, പു​തു​വ​ത്സ​ര സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള ഇ​സ്​​ലാ​മി​ക്​ ഗ്രൂ​പ്പ്​ കു​വൈ​ത്ത്​ അ​ബൂ​ഹ​ലീ​ഫ ഏ​രി​യ ക്രി​സ്​​മ​സ്, പു​തു​വ​ത്സ​ര സം​ഗ​മം ന​ട​ത്തി. 'യേ​ശു ന​ൽ​കു​ന്ന സാ​മൂ​ഹി​ക പാ​ഠ​ങ്ങ​ൾ' വി​ഷ​യം അ​വ​ത​രി​പ്പി​ച്ച്​ ച​ർ​ച്ച​യി​ൽ ഫാ. ​അ​ബ്ര​ഹാം തോ​മ​സ്‌, പി.​പി. അ​ബ്​​ദു​ൽ റ​സാ​ഖ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ൻ​റ്​ ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​റു​പ്പും വി​ദ്വേ​ഷ​വും വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സൗ​ഹൃ​ദ കൂ​ട്ടാ​യ്​​മ​ക്ക്​ വ​ള​രെ​യേ​റെ പ്ര​സ​ക്തി​യു​ണ്ട്. എ​ല്ലാ ഭി​ന്ന​ത​ക​ളും മാ​റ്റി​നി​ർ​ത്തി യോ​ജി​പ്പി​െൻറ മേ​ഖ​ല​ക​ളി​ൽ ഒ​രു​മി​ച്ചു മു​ന്നേ​റാ​നും പ​ര​സ്പ​ര ബ​ഹു​മാ​ന​വും ആ​ദ​ര​വും നി​ല​നി​ർ​ത്തി ആ​രോ​ഗ്യ​പ​ര​മാ​യി സം​വ​ദി​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് പ്ര​സം​ഗ​ക​ൻ ഊ​ന്നി​പ്പ​റ​ഞ്ഞു.

കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ പ്ര​സി​ഡ​ൻ​റും സൗ​ഹൃ​ദ​വേ​ദി ര​ക്ഷാ​ധി​കാ​രി​യു​മാ​യ അ​ബ്​​ദു​ൽ ബാ​സി​ത്ത് സം​സാ​രി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.