ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്, ജോ​യ് സി​ക്സ് സീ​സ​ൺ വ​ൺ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ പ​​ങ്കെ​ടു​ത്ത ക​ളി​ക്കാ​ർ

ജോയ് സിക്സ് സീസൺ വൺ ക്രിക്കറ്റ്: കെ.പി.സി ടീം ജേതാക്കൾ

കുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ജോയ് സിക്സ് സീസൺ വൺ എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. അബുഹലീഫ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പത്തോളം ടീമുകൾ പങ്കെടുത്തു. ഫൈനലിൽ കെ.പി.സി ടീം ജേതാക്കളായി. കെ.ആർ.എച്ച് ടീം രണ്ടാം സ്ഥാനത്തെത്തി.

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ അഷ്‌റഫ് അലി, അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ എന്നിവർ വിജയിച്ച ടീമിനുള്ള ട്രോഫികളും കാഷ് പ്രൈസും നൽകി. ഏരിയ മാനേജർമാരായ നിധിൻ, ജിബിൻ, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർമാരായ വിനീഷ്, പ്രശാന്ത്, നിസാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Joy Six Season One Cricket: KPC Team Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.