????? ???????????? ???????? ????????? ???????? ???????? ?????????? ?????? ?????????? ???????????????? ???????? ???????????????

ജിപ്​സൺ ജോർജിന് യാ​ത്ര​യ​യ​പ്പ്​

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​​ പോ​കു​ന്ന ജോ​യ് ആ​ലു​ക്കാ​സ് കു​വൈ​ത്ത് റീ​ജ ​ന​ല്‍ മാ​നേ​ജ​ര്‍ ജി​പ്സ​ൻ ജോർജിന്​ കു​വൈ​ത്ത് കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ന്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. അ​ബ്ബാ​സി​യ ഹൈ​ഡെ​യി​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് വൈ​സ്​ ചെ​യ​ര്‍മാ​ന്‍ ഹം​സ പ​യ്യ​ന്നൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ.​എം.​എ ഉ​പ​ഹാ​രം ര​ക്ഷാ​ധി​കാ​രി സ​ഗീ​ര്‍ തൃ​ക്ക​രി​പ്പൂ​ര്‍, ജി​പ്സ​ന് സ​മ്മാ​നി​ച്ചു. അ​ക്ബ​ര്‍ സി​ദ്ദീ​ഖ്, പു​തി​യ റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ വി​നോ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ല്‍ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് സ്വാ​ഗ​ത​വും ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ.​വി. മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.
Tags:    
News Summary - jipson george-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.