ജെ​റ്റ് സ്കീ ​ചാ​മ്പ്യ​ൻ​ഷി​പ് ജേ​താ​വാ​യ മു​ഹ​മ്മ​ദ് അ​ൽ ബാ​സ് മ​റ്റു വി​ജ​യി​ക​ൾ​ക്കൊ​പ്പം

ജെറ്റ് സ്കീ ചാമ്പ്യൻഷിപ്: കുവൈത്തിന് നേട്ടം

കുവൈത്ത് സിറ്റി: തായ്‌ലൻഡ് ആതിഥേയത്വം വഹിച്ച ജെറ്റ് സ്കീ ചാമ്പ്യൻഷിപ്പിന്റെ പ്രഫഷനൽ ഡിവിഷനിൽ കുവൈത്തിന്റെ മുഹമ്മദ് അൽ ബാസ് ജേതാവായി.

അതേ ഇവന്റിൽ ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പും അദ്ദേഹം നേടി. ഇരട്ട അംഗീകാരത്തിലൂടെ അൽ ബാസ് ചരിത്ര പുസ്തകങ്ങളിൽ തന്റെ പേര് എഴുതിച്ചേർത്തതായി കുവൈത്ത് സീ സ്‌പോർട്‌സ് ക്ലബ് ഡെലിഗേഷൻ ചീഫ് അബ്ദുല്ല ബർബിയ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Jet Ski Championship: Kuwait wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.