കുവൈത്ത് സിറ്റി: ജനത കൾചറൽ സെൻറർ (ജെ.സി.സി) ചാർട്ടേഡ് വിമാനസൗകര്യം ഒരുക്കുന്നു. ജസീറ എയർവേസ് വിമാനം കൊച്ചിയിലേക്കാണ് ചാർട്ട് ചെയ്തിരിക്കുന്നത്. നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. https://m.facebook.com/story.php?story_fbid=148937926695695&id=102555204667301.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.