ഐ​വ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും സം​ഘ​ട​ന കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും കെ.​ഐ.​ജി പ്ര​സി​ഡ​ന്‍റ് പി.​ടി. ശ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഐ​വ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും സം​ഘ​ട​ന കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും

കു​വൈ​ത്ത് സി​റ്റി: ‘വി​ശു​ദ്ധി​യി​ലൂ​ടെ വി​മോ​ച​ന​ത്തി​ലേ​ക്ക്’ ത​ല​ക്കെ​ട്ടി​ൽ ജ​നു​വ​രി 18 മു​ത​ൽ ഫെ​ബ്രു​വ​രി 18 വ​രെ ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​ന് തു​ട​ക്കം.

ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്‍റ​റി​ൽ കാ​മ്പ​യി​ൻ കെ.​ഐ.​ജി പ്ര​സി​ഡ​ന്‍റ് പി.​ടി. ശ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​മ്പ​യി​ന്റെ പ്രാ​ധാ​ന്യ​വും ല​ക്ഷ്യ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഐ​വ പ്ര​സി​ഡ​ന്‍റ് മെ​ഹ്ബൂ​ബ അ​നീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ ദൗ​ല​ത്ത് ഒ​രു​വ​ർ​ഷ​ത്തെ ഐ​വ​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​ഐ.​ജി ശൂ​റാ അം​ഗം പി.​കെ. മ​നാ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ലോ​ക​നം ചെ​യ്ത് സം​സാ​രി​ച്ചു. സൗ​മി സ​ബീ​റി​ന്‍റെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി ദൗ​ല​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - IVA Annual General Body and Organizational Campaign Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.