അബ്ദുന്നാസർ മുട്ടിൽ, പി.ടി. ബദറുദ്ദീൻ, വി.വി. സുഹൈൽ
Posted On
date_range Updated On
date_range ഇസ്ലാഹി സെന്റർ ഫഹാഹീൽ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ഹി സെന്റർ 2024 വർഷത്തേക്കുള്ള ഫഹാഹീൽ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. അയ്യൂബ് ഖാൻ മാങ്കാവ്, ഷാനിബ് പേരാമ്പ്ര എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: അബ്ദുന്നാസർ മുട്ടിൽ (പ്രസി), പി.ടി. ബദറുദ്ദീൻ (ജന.സെക്ര), വി.വി. സുഹൈൽ (ട്രഷ), കെ.പി. ആസിഫ് (വൈ.പ്രസി), വി. റസീസ്(വെളിച്ചം, ക്യു.എൽ. എസ്), എം. നിഹാദ് (ദഅവാ), പി.സി. ബിയാസ് (വിദ്യാഭ്യാസം), പി.സി. ജമാലുദ്ദീൻ (സോഷ്യൽ വെൽഫെയർ), റമീസ്, നിഹാദ്, ആസിഫ് (കേന്ദ്ര കൗൺസിലർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.