പി.ടി. ബദറുദ്ധീൻ പുളിക്കൽ (പ്രസി), കെ.ടി. ആസിഫ് (ജന.സെക്ര), വി.വി. സുഹൈൽ (ട്രഷ)
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫഹാഹീൽ യൂനിറ്റ് ഭാരവാഹികളായി പി.ടി ബദറുദ്ധീൻ പുളിക്കൽ (പ്രസി), കെ.പി. ആഷിഫ് (ജന. സെക്ര), വി.വി. സുഹൈൽ (ട്രഷ) എന്നിവരെ തെരെഞ്ഞെടുത്തു.
മറ്റു വകുപ്പ് സെക്രട്ടറിമാർ പി.സി. ബിയാസ് (വൈ. പ്രസി), എ.കെ. മുഹമ്മദ് ഫൈസൽ (ഓർഗനൈസിംഗ്), എം. നിഹാദ് ബാവു (ദഅവ), വി. റമീസ് (ക്യു.എൽ.എസ്, വെളിച്ചം), പി.സി. ജമാലുദ്ധീൻ (വിദ്യാഭ്യാസം), താജുദ്ധീൻ നന്തി (സോഷ്യൽ വെൽഫെയർ ആന്റ് ഉംറ), കെ.കെ. മെഹ്ബൂബ് അസ്ലം, യു.പി. മുഹമ്മദ് ആമിർ (കേന്ദ്ര എക്സിക്യൂട്ടീവ്) എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്ര നേതാക്കളായ നാസർ മുട്ടിൽ, സഅ്ദ് പുളിക്കൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.