Posted On
date_range Updated On
date_range കുവൈത്തിലെ എണ്ണ മേഖലയിലെ സുപ്രധാന കേന്ദ്രത്തിന് നേരെ ഇറാൻ ആക്രമണം
കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണ മേഖലയിലെ സുപ്രധാന കേന്ദ്രത്തിനു നേരെ ഇറാൻ ആക്രമണം. ശനിയാഴ്ച രാവിലെയുണ്ടായ ആക്രമണത്തെ തുടർന്ന് കാര്യമായ നാശനഷ്ടങ്ങളും ചിലർക്ക് പരിക്കുകളും സംഭവിച്ചതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) അറിയിച്ചു.
പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകുകയും അപകടസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് അധികൃതർ നിലവിൽ ഈ വിഷയം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.