Posted On
date_range Updated On
date_range ഇന്ത്യന് എംബസി 'എക്സ്പ്ലോറിങ് ഇന്ക്രഡിബ്ള് ഇന്ത്യ' എട്ടിന്
കുവൈത്ത് സിറ്റി: ടൂറിസം പ്രമോഷന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യന് എംബസി 'എക്സ്പ്ലോറിങ് ഇന്ക്രഡിബ്ള് ഇന്ത്യ' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും.
ഒക്ടോബര് എട്ടിന് കുവൈത്ത് മില്യനിയം ഹോട്ടല് ആൻഡ് കണ്വന്ഷന് സെന്ററിലാണ് പരിപാടി. ഡെസ്റ്റിനേഷന് ഷോകേസ്, ട്രാവല് ടിപ്സ് ആൻഡ് എസ്പീരിയന്സസ്, ബി2ബി കണക്ട്, എക്സ്ക്ലൂസിവ് ഡീല് ആൻഡ് പാക്കേജസ്, ഇന്ത്യ ടൂറിസം ക്വിസ് എന്നിവ ഉണ്ടായിരിക്കും.
ബി2ബി നെറ്റ്വര്ക്കിങില് രജിസ്റ്റര് ചെയ്യാന് trade.kuwait@mea.gov.in യിലേക്ക് ഇമെയില് അയക്കണം. 22571193 എന്ന നമ്പറിൽ വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.