ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികൾഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികൾകുവൈത്ത് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഡോ. അമീർ അഹ്മദ് (പ്രസിഡൻറ്), ഡോ. സുനിൽ യാദവ്, ഡോ. സജ്ന മുഹമ്മദ് (വൈസ് പ്രസിഡൻറുമാർ), ഡോ. നാസിം പാർക്കർ (ജനറൽ സെക്രട്ടറി), ഡോ. അനില ആൻറണി (ജോയൻറ് ജനറൽ സെക്രട്ടറി), ഡോ. ജഗനാഥ് (ട്രഷറർ), ഡോ. അശിത് മൊഹന്തി (ജോയൻറ് ട്രഷറർ), ഡോ. രാജഗുരു പരമഗുരു (വെബ് സെക്രട്ടറി), ഡോ. ആരതി ഛദ്ദ (ജോയൻറ് വെബ് സെക്രട്ടറി), ഡോ. സുശോവന സുജിത് (കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി), ഡോ. ബുർഹാൻ ഷാബിർ (ജോയൻറ് കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി), ഡോ. അപർണ ഭട്ട് (കൾച്ചറൽ സെക്രട്ടറി), ഡോ. തോമസ് കോശി (ജോയൻറ് കൾച്ചറൽ സെക്രട്ടറി), ഡോ. ഷാഹിദ് പത്താൻ (മെംബർഷിപ്പ് സെക്രട്ടറി), ഡോ. മഹബൂബ് ഖാൻ (ജോയൻറ് മെംബർഷിപ്പ് സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.