ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കെ.സി.സി.ഐ ചെയർമാൻ മുഹമ്മദ് ജാസിം
ഹമദ് അൽ സാഗറുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range കുവൈത്ത് ഇന്ത്യൻ അംബാസഡർ കെ.സി.സി.ഐ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെ.സി.സി.ഐ) ചെയർമാൻ മുഹമ്മദ് ജാസിം ഹമദ് അൽ സാഗറുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളും മറ്റു വിവിധ വിഷയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. എംബസിയുടെ നേതൃത്വത്തില് നടന്ന പരിപാടികളെ പിന്തുണച്ചതിന് കെ.സി.സി.ഐക്ക്, ഡോ ആദർശ് സ്വൈക നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.