കുവൈത്ത് സെൻറ് പീറ്റേഴ്സ് മാർതോമ യുവജന സഖ്യം യുവജന വാരത്തോടനുബന്ധിച്ച് ദസ്മൻ ബീച്ചിൽ ഒത്തുകൂടിയപ്പോൾ
Posted On
date_range Updated On
date_range മാർതോമ യുവജനസഖ്യം പ്രവർത്തന ഉദ്ഘാടനം
കുവൈത്ത് സിറ്റി: കുവൈത്ത് സെൻറ് പീറ്റേഴ്സ് മാർതോമ യുവജന സഖ്യം യുവജന വാരത്തോടനുബന്ധിച്ച് പ്രവർത്തനോദ്ഘാടനം നടത്തി. കുവൈത്ത് ദസ്മൻ ബീച്ചിൽ നടത്തിയ ചടങ്ങിൽ ഇടവക വികാരി റവ. കെ. ഷിബു ഉദ്ഘാടനം നിർവഹിച്ചു. റിജോ കോശി, സെറിൻ എബ്രഹാം, ജിജു തോമസ്, നോബിൾ മാത്യൂ, ലിനു സാമുവൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.