സുനിൽ കുളനട, ശ്രീകുമാർ വല്ലന, ശിവകുമാർ തിരുവല്ല
കുവൈത്ത് സിറ്റി: കുവൈത്തിലെ ആർട്ടിസ്റ്റുകളുടെ സംഘടനയായ ഇന്റർനാഷനൽ ആർട്ടിസ്റ്റ്സ് സ്പേയ്സ് കുവൈത്ത് (ഇനാസ്ക് ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഹരി ചെങ്ങന്നൂർ അധ്യക്ഷതവഹിച്ചു. വാർഷികം ഉൾപ്പെടെയുള്ള ഭാവി പരിപാടികളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. മുംതാസ് ഫിറോസ് സ്വാഗതവും, ശിവകുമാർ തിരുവല്ല നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
സുനിൽ കുളനട (പ്രസി), ശ്രീകുമാർ വല്ലന (ജന.സെക്ര), ശിവകുമാർ തിരുവല്ല (ട്രഷ), മുംതാസ് ഫിറോസ് (വൈ.പ്രസി), ബിനു വടശ്ശേരിക്കര (ജോ.സെക്ര), ജെസ്നി ഷമീർ (ജോ.ട്രഷ), അവിനാഷ്, കുഷ്ബൂ ജവാലെ (മീഡിയ കൺവീനർ), ദീപാ പ്രവീൺകുമാർ, നിമിഷ ഷനീസ് (വനിത കോഓഡിനേറ്റർ), ഉത്തമൻ കുമാരൻ, ജെറിൻ പോൾ, മധുകൃഷ്ണ, രതീഷ് പാലേരി, സന ഇബ്രാഹിം, അനസ് ബാവ, പദ്മ ചിന്നകറുപ്പൻ (ഏരിയ കോഓഡിനേറ്റർമാർ), ഹരി ചെങ്ങന്നൂർ, സുനിൽ പൂക്കോട് (അഡ്വൈസർ ബോർഡ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.