വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയ പുകയില ഉൽപന്നങ്ങൾ
Posted On
date_range Updated On
date_range വിമാനത്താവളത്തിൽ രണ്ട് ടൺ പുകയില ഉൽപന്നം പിടികൂടി
കുവൈത്ത് സിറ്റി: എയർ കാർഗോ വഴി കുവൈത്തിലേക്ക് രണ്ട് ടൺ പുകയില ഉൽപന്നങ്ങളും 20 കിലോ ലറിക പൊടിയും കടത്താനുള്ള ശ്രമം പിടികൂടി. ഗൾഫ് രാജ്യത്തുനിന്നും ചൈനയിൽനിന്നുമുള്ള പാർസലുകളിലാണ് നിരോധിത വസ്തുക്കൾ ഒളിച്ചുകടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനക്ക് എയർ കാർഗോ സൂപ്പർവിഷൻ ഡയറക്ടർ മുത്ലഖ് തുർക്കി അൽ അൻസാരി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.