Posted On
date_range Updated On
date_range കോവിഡ് കാലത്ത് 270 കോടി ഡോളറിന്റെ മരുന്ന് ഇറക്കുമതി
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധികാലത്ത് കുവൈത്ത് 831 ദശലക്ഷം ദീനാറിന്റെ (270 കോടി ഡോളർ) മരുന്നും ചികിത്സ ഉപകരണങ്ങളും ഇറക്കുമതി ചെയ്തു.
2020ൽ ഇത് 465.3 ദശലക്ഷം ദീനാർ ആയിരുന്നു.
2021ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇത് 365.7 ദശലക്ഷം ദീനാർ ചെലവഴിച്ചു. ആദ്യ മൂന്ന് മാസത്തിൽ 133.67 ദശലക്ഷം ദീനാർ, രണ്ടാം പാദത്തിൽ 120.68 ദശലക്ഷം ദീനാർ, ജൂലൈ മുതൽ സെപ്റ്റംബർ വരെ 111.4 ദശലക്ഷം ദീനാർ എന്നിങ്ങനെയാണ് ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.