ഇസ്ലാഹി സെൻറർ സാൽമിയ യൂണിറ്റ് ഇഫ്താർ മീറ്റ് മസ്ജിദ് ഇമാം അബൂ മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
ഇഫ്താർ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ സാൽമിയ യൂണിറ്റ് ഇഫ്താർ സംഗമം മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് വുഐബിൽ നടന്നു. സംഗമം മസ്ജിദ് ഇമാം അബൂ മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് അഷ്റഫ് മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു.
സാജിദ് റഹ്മാൻ ഫാറൂഖി ക്ലാസെടുത്തു. അൽ അമീൻ സുല്ലമി,ഷഹീൽ മാത്തോട്ടം,ശുഐബ് തിക്കോടി എന്നിവർ സംസാരിച്ചു. സ്ത്രീകളടക്കം അഞ്ചൂറോളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.