????????????? ??????????????? ???????? ??????? ????????????? ???????????? ????????????? ????????????

മ​ഞ്ചേ​ശ്വ​രം പി​രി​ശ​പ്പാ​ട് ഇ​ഫ്താ​ർ സം​ഗ​മം

ഫ​ർ​വാ​നി​യ: മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ‘മ​ഞ്ചേ​ശ്വ​രം പി​രി​ശ​പ്പാ​ട്’ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദ​ജീ​ജി​ലെ ആ​ത്തൂ​സ് കി​ച്ച​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ ജ​ലീ​ൽ ആ​രി​ക്കാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ജി​നീ​യ​ർ അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​ന്നാ​ർ മു​ർ​ഷി​ദ്​ മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ സ​ലാം ക​ള​നാ​ട്, ഹു​മ​യൂ​ൺ അ​റ​യ്​​ക്ക​ൽ, അ​ബൂ​ബ​ക്ക​ർ എ.​ആ​ർ ന​ഗ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഹിം ആ​രി​ക്കാ​ടി, സ​ലിം പ​സോ​ട്ട്, ആ​സി​ഫ് പ​സോ​ട്ട് സി​ദ്ദീ​ഖ്‌ മ​ല​ബാ​ർ, നൂ​ർ ക​ൽ​മ​ട്ട, അ​സ​ർ കു​മ്പ​ള, സ​മീ​ർ ജോ​ക്കു, അ​സീ​സ്‌ ക​ലാ​ന​ഗ​ർ, റി​യാ​സ് ബ​ന്തി​യോ​ട്, അ​ൻ​വ​ർ ഉ​ദ്യ​വാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫാ​റൂ​ഖ്​ മാ​ളി​ക സ്വാ​ഗ​ത​വും റ​ഷീ​ദ് ഉ​പ്പ​ള ന​ന്ദി​യും പ​റ​ഞ്ഞു.
Tags:    
News Summary - ifthar sangamam-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.