Posted On
date_range Updated On
date_range കോഴിക്കോട് ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കോഴിക്കോട് ജില്ല അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് വെള്ളിയാഴ്ച. ഖൈത്താൻ കമ്യൂണിറ്റി സ്കൂളിൽ വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ഇഫ്താർ സംഗമത്തിൽ ഡോ. അലിഫ് ഷുക്കൂർ റമദാൻ സന്ദേശം കൈമാറും. സംഘടന പ്രവർത്തകരും മറ്റു സംഘടന ഭാരവാഹികളും പങ്കെടുക്കും. ഇഫ്താർ സംഗമത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.