Posted On
date_range Updated On
date_range ഇടുക്കി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: ഇടുക്കി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇടുക്കി കുന്നുമ്മലിൽ ഹൗസ് തോപ്രാംകുടി ഷിന്റോ ജോസാണ് (38) മരിച്ചത്. ലിമാക് കമ്പനിയിൽ വെൽഡറായിരുന്നു. ഭാര്യ: മീതു (നഴ്സ്, അൽഫോൻസ ആശുപത്രി, മുരിക്കശ്ശേരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.