വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ഇ​ടു​ക്കി ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.ഭാ​ര​വാ​ഹി​ക​ൾ: ഗീ​ത ച​ന്ദ്ര​ൻ (പ്ര​സി.), ഷി​ജു തെ​റ്റ​യി​ൽ (സെ​ക്ര.), ജോ​ബി ജോ​സ​ഫ് (ട്ര​ഷ.), എം.​പി. റോ​സ (അ​സി.​സെ​ക്ര.), സ​തീ​ഷ് സ​ത്യ​ൻ (വൈ​സ്​ പ്ര​സി.), ന​ബീ​സ ഖാ​ദ​ർ (അ​സി.​ട്ര​ഷ.), ഷീ​ജ ല​തി​ക, മേ​ഴ്‌​സി ജോ​ൺ​സ​ൻ, ഷേ​ർ​ലി കെ. ​പോ​ൾ, പി.​എ​ൻ. ഷാ​ജി, സോ​ണി​യ ഷാ​ജി, അ​മ്മി​ണി, ബി​ന്ദു, ബാ​ബു കു​ര്യാ​ക്കോ​സ്, വി.​എ. ജോ​ബി​ച്ച​ൻ, ​ (എ​ക്​​സി. അം​ഗ​ങ്ങ​ൾ).

മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​മ്മി​ണി അ​മ്മു സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ന്ദ്ര വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​നി​യ​ൻ​കു​ഞ്ഞ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സെ​ക്ര​ട്ട​റി സ​ഫീ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​യ​ന്ത്രി​ച്ചു. ഷി​ജു തെ​റ്റ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Idukki district office bearers selected for Welfare Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.