ത്വാഹ വെട്ടിപ്ലാക്കൽ, കെ.കെ. സഹിൽ, സജ്മൽ
കുവൈത്ത് സിറ്റി: ഇടുക്കി ജില്ല ഗ്ലോബൽ കെ.എം.സി.സി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ത്വാഹ വെട്ടിപ്ലാക്കൽ കുവൈത്ത് (പ്രസി.), സഹീർ വാണിയപ്പുരയിൽ സൗദി (സീനി. വൈ. പ്രസി.), ഹനീഫ കാസിം, നിസാം ദുബൈ, ശിഹാബ് കൊരമ്പയിൽ, അബ്ദുറഹ്മാൻ ഹുദവി (വൈ. പ്രസി.), കെ.കെ. സഹിൽ ബഹ്റൈൻ (ജന. സെക്ര.), ആഷിക്ക് അബ്ദുൽകരീം ദുബൈ (ഓർഗ. സെക്ര.), നവാസ് പീച്ചാനി, ഫൈസൽ ഖത്തർ, അൽത്താഫ്, കെ.ബി. ഹംസ (ജോ. സെക്ര.), സജ്മൽ ഖത്തർ (ട്രഷ.), എം.എ. സക്കീർ ഹാജി തൊടുപുഴ (ജില്ല കോഓഡിനേറ്റർ), ഷഹനാസ് ബഹ്റൈൻ, ഫസൽ സൗദി, സുധീർ ഇസ്മായിൽ, അനസ് ദുബൈ, റിയാസ് പരീത് സൗദി, മാഹിൻ കുവൈത്ത്, അഷ്കർ കുനിയിൽ യു.എ.ഇ (പ്രവർത്തക സമിതി), ഷമീർ മദീന, സുലൈമാൻ ദുബൈ, ബഷീർ പെരുമ്പിള്ളിച്ചിറ, സിറാജ് മാമ്മൂടൻ (ഉപദേശക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.