സൈനുദ്ദീൻ അഷ്റഫി, തൻഷീദ് പാറാൽ, പി.ടി. ബഷീർ
ഐ.സി.എഫ് ജഹ്റ സെൻട്രൽ കൗൺസിൽ
കുവൈത്ത് സിറ്റി: ഐ.സി.എഫ് ജഹ്റ സെൻട്രൽ വാർഷിക കൗൺസിൽ സമാപിച്ചു. അബ്ദുൽ അസീസ് സഖാഫി പ്രാർഥന നടത്തി. ശരീഫ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. തൻഷീദ് പാറാൽ സ്വാഗതം പറഞ്ഞു. സാലിഹ് കിഴക്കേതിൽ പ്രമേയ പ്രഭാഷണം നടത്തി. സമീർ മുസ്ലിയാർ പരിപാടി നിയന്ത്രിച്ചു. ബഷീർ അണ്ടിക്കോട് സംസാരിച്ചു.
ഭാരവാഹികൾ: സൈനുദ്ദീൻ അഷ്റഫി (പ്രസി.), തൻഷീദ് പാറാൽ (ജനറൽ സെക്ര.), പി.ടി. ബഷീർ (ഫിനാൻസ് സെക്ര.), ശാക്കിർ മുസ്ലിയാർ ചെറുവല്ലൂർ (ദഅ്വ സമിതി പ്രസി.), ഹാഫിസ് മുഹമ്മദ് (ദഅ്വ സെക്ര.), മുസ്തഫ ഹാജി (സംഘടന സമിതി പ്രസി.), ശരീഫ് (സംഘടന സെക്ര.), അബ്ദുറഹ്മാൻ തങ്ങൾ (അഡ്മിൻ, പി.ആർ.ഒ പ്രസി.), മുനീർ വെള്ളിയ (പി.ആർ സെക്ര.), അൻസാരി കൊല്ലം (മീഡിയ പ്രസി.), ഉവൈസ് ഏലാമ്പ്ര (സെക്ര.), ലത്തീഫ് സഖാഫി (ക്ഷേമകാര്യ പ്രസി.), ഷംസു ചെമ്പിലോട് (സെക്ര.), ഇസ്മായിൽ മുസ്ലിയാർ (വിദ്യാഭ്യാസ സമിതി പ്രസി.), മുഹമ്മദ് ശരീർ (സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.