സുബൈർ മുസ്‌ലിയാർ, റഫീഖ് കൊച്ചന്നൂർ, അബ്ദുൽ ഗഫൂർ എടത്തിരുത്തി
Posted On
date_range Updated On
date_range ഐ.സി.എഫ് ഫർവാനിയ സെൻട്രൽ ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഐ.സി.എഫ് ഫർവാനിയ സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സുബൈർ മുസ്‌ലിയാർ പെരുമ്പട്ട (പ്രസി.), റഫീഖ് കൊച്ചനൂർ (ജന. സെക്ര.), അബ്ദുൽ ഗഫൂർ എടത്തിരുത്തി (ഫിനാൻസ് സെക്ര.). മറ്റു ഭാരവാഹികൾ: പ്രസിഡൻറുമാർ - അബ്ദുൽ ബഷീർ കുന്ദമംഗലം (സംഘടന), മൂസ കാന്തപുരം (ദഅ ്വ), അഷ്‌റഫ് തത്താനത്ത് (അഡ്മിൻ, പി.ആർ), വി.വി. ഇബ്‌റാഹീം ഹാജി (വെൽഫെയർ), അബ്ദുൽ ശുകൂർ കൊല്ലം (മീഡിയ, പബ്ലിക്കേഷൻ), ജാഫർ മുസ്‌ലിയാർ വാണിമേൽ (എജുക്കേഷൻ). സെക്രട്ടറിമാർ - ഷൗക്കത്ത് പാലക്കാട് (സംഘടന), സലീം മാസ്റ്റർ കൊച്ചനൂർ (ദഅവ), ഷബീർ സാസ്‌കോ (അഡ്മിൻ, പി.ആർ), ഫൈസൽ പയ്യോളി (വെൽഫെയർ), നസീർ വയനാട് (മീഡിയ, പബ്ലിക്കേഷൻ), നിസാർ പറമ്പത്ത് (എജുക്കേഷൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.