Posted On
date_range Updated On
date_range ഐ.എ.എഫ് ഇഫ്താർ സംഗമം ഇന്ന്
കുവൈത്ത് സിറ്റി: ഇന്ത്യന്‍ ആർട്സ് ഫെഡറേഷന് കുവൈത്ത് (ഐ.എ.എഫ്)ഇഫ്താര്‍ സംഗമം ശനിയാഴ്ച. മംഗഫ് കലാസദന്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4.30ന് ഇഫ്താർ സംഗമം ആരംഭിക്കും.
ഐ.എ.എഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം നിർവഹിക്കും. സമീര്‍ മുഹമ്മദ് (പ്രിന്‍സിപ്പല്‍, ഇസ്ലാമിക് സ്റ്റഡീസ് ഇംഗ്ലീഷ് മദ്റസ) റമദാന് സന്ദേശം നല്‍കും. കുവൈത്തിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.