Posted On
date_range Updated On
date_range ജലീബ് അൽഷുയൂഖിൽ വീട്ടിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ജലീബ് അൽഷുയൂഖിലെ വീട്ടിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നുമില്ലാതെ കുടുംബത്തെ രക്ഷപ്പെടുത്തി തീയണച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അൽ അർദിയ, അൽസുമൂദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.