സഅദ് അൽ അബ്ദുല്ലയിൽ വീടിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range സഅദ് അബ്ദുല്ലയിൽ വീടിന് തീപിടിച്ചു
കുവൈത്ത് സിറ്റി: സഅദ് അൽ അബ്ദുല്ല ഭാഗത്ത് വീടിന് തീപിടിച്ചു. ആളപായമില്ല. വസ്തുവകകൾ കത്തിനശിച്ച് നഷ്ടമുണ്ടായി. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. മറ്റൊരു സംഭവത്തിൽ ഹവല്ലിയിൽ വീടിന് തീപിടിച്ചു. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.