Posted On
date_range Updated On
date_range ആശുപത്രിയിൽ അനുമതിയില്ലാതെ പടമെടുക്കരുതെന്ന് മന്ത്രാലയം
കുവൈത്ത് സിറ്റി: ആശുപത്രികളിൽ ജീവനക്കാരും സന്ദർശകരും ഫോേട്ടായും വിഡിയോയും എടുക്കുന്നത് വിലക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ സർക്കുലർ. മന്ത്രാലയത്തിെൻറ പ്രത്യേക അനുമതി വാങ്ങാതെ പടമെടുക്കരുതെന്നാണ് നിർദേശം. ആരോഗ്യവും സുരക്ഷയും രോഗികളുടെ സ്വകാര്യതയും കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.