ഇന്ത്യൻ എംബസി നടത്തിയ ഹിന്ദി ദിവസ് ആഘോഷം അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ എംബസിയിൽ ഹിന്ദി ദിവസ് ആഘോഷിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഹിന്ദി ദിവസ് ആഘോഷിച്ചു.
അംബാസഡർ സിബി ജോർജ് ഹിന്ദി ഭാഷയുടെ പരിപോഷണത്തിനുള്ള പ്രതിജ്ഞാ വാചകം എംബസി ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ചൊല്ലിക്കൊടുത്തു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിെൻറ വിഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു.
എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും ഹിന്ദി ഗദ്യങ്ങളും കവിതകളും അവതരിപ്പിച്ചു.
ഇന്ത്യയുടെ ഒൗദ്യോഗിക ഭാഷകളിലൊന്നായി ദേവനാഗരി ലിപിയിൽ ഹിന്ദി സ്വീകരിച്ചതിെൻറ ഒാർമക്കായാണ് ഹിന്ദി ദിവസ് ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.