ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൂപ്പൺ പ്രകാശനം ഫാ.തോമസ്
ജേക്കബ് ആഞ്ഞിലിമൂട്ടിൽ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൂപ്പൺ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയുടെ 19ാമത് ഹാർവെസ്റ്റ് ഫെസ്റ്റിവൽ (കനിവ്- 2024) കൂപ്പൺ പ്രകാശനം ചെയ്തു. ആദ്യ കൂപ്പൺ ഫാ.തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ സജൻ മാത്യുവിനു നൽകി നിർവഹിച്ചു.
ഹാർവെസ്റ്റ് കൺവീനർ ഷെബി തോമസ് കുറുപ്പും പറമ്പിൽ, ഇടവക ട്രസ്റ്റി ടിബി മാത്യു മേലേകൂറ്റ്, സെക്രട്ടറി സിനു ചെറിയാൻ മുരിക്കോലിപ്പുഴ എന്നിവർ പങ്കെടുത്തു. ഹാർവെസ്റ്റ് ഫെസ്റ്റിവൽ വിജയത്തിനായി കൺവീനർ ഷെബി തോമസിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.