കുവൈത്ത് ഹാൻഡ്ബാൾ ടീം വിജയാഘോഷത്തിൽ
Posted On
date_range Updated On
date_range ഹാൻഡ്ബാൾ: കുവൈത്തിന് ജയത്തോടെ തുടക്കം
കുവൈത്ത് സിറ്റി: ഏഷ്യൻ യൂത്ത് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് യോഗ്യതാ മത്സരത്തിൽ ചൈനീസ് തായ്പേയ്ക്കെതിരെ കുവൈത്തിന് ജയം. ജോർഡനിലെ അമ്മാനിൽ നടക്കുന്ന ഗ്രൂപ് ഡി മത്സരത്തിൽ ആദ്യ കളിയിൽ ജയത്തോടെ കുവൈത്ത് പ്രതീക്ഷകൾ നിലനിർത്തി.
സെപ്റ്റംബർ 14 വരെ നടക്കുന്ന ടൂർണമെന്റിൽ ചൈനീസ് തായ്പേയ്, ചൈന, ഇറാൻ എന്നിവരാണ് കുവൈത്ത് ഗ്രൂപ്പിലുള്ളത്. വരും ദിവസങ്ങളിൽ മറ്റു മൂന്നുപേരുമായി ഏറ്റുമുട്ടും. അടുത്ത വർഷം സ്ലോവേനിയയിലാണ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.