Posted On
date_range Updated On
date_range ഗൾഫ് സ്ട്രീറ്റ് ഇരു പാതകളും അടച്ചിടും
കുവൈത്ത് സിറ്റി: ഗൾഫ് സ്ട്രീറ്റിലെ ഇരു പാതകളും 20 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
എൻജിനീയേഴ്സ് അസോസിയേഷൻ റോഡിൽ നിന്നും അമീരി ഹോസ്പിറ്റലിലേക്ക് പോകുന്ന പാതയാണ് അടച്ചിടുക. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.