Posted On
date_range Updated On
date_range ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ് : മുഹമ്മദ് അബൂബക്കറും റഹൂഫും വിജയികൾ
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിൽ 28ാം ദിനത്തിൽ മുഹമ്മദ് അബൂബക്കർ വിജയിയായി.
29ാം ദിനത്തിൽ റഹൂഫും വിജയിച്ചു. നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ യഥാക്രമം ‘മുഹർറം’, അറഫ സംഗമം എന്നിങ്ങനെ എന്ന് ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയികളെ തിരഞ്ഞെടുത്തത്. ഇവർക്കുള്ള സമ്മാനം വൈകാതെ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.