Posted On
date_range Updated On
date_range ഗൾഫ് മാധ്യമം - ടൈം ഹൗസ് ലോകകപ്പ് പ്രവചന മത്സര വിജയികൾ
കുവൈത്ത് സിറ്റി: ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഗൾഫ് മാധ്യമം - ടൈം ഹൗസുമായി സഹകരിച്ചു നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ അബ്ദുൽ നാഫി, അബ്ദുൽ മുഹീദ് എന്നിവർ വിജയികളായി. വിജയികൾക്ക് പ്രത്യേക സമ്മാനം ലഭിക്കും.
അബ്ദുൽ മുഹീദ് , അബ്ദുൽ നാഫി
മത്സരവുമായി ബന്ധപ്പെട്ട ഗൾഫ് മാധ്യമം ഔദ്യോഗിക ഇൻസ്റ്റഗ്രാം, ഫേസ്ബുക് പേജുകളിൽ പ്രസിദ്ധീകരിച്ച ചോദ്യത്തിന് നിരവിധി പേർ ശരിയുത്തരം അയച്ചതിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയികളെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.