വാനര വസൂരിയെ നേരിടാൻ സജ്ജം

കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ഭീഷണിയായി പ്രഖ്യാപിച്ച വാനരവസൂരിയെ നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്നും വേണ്ട മുൻകരുതലുകളെടുക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.  

Tags:    
News Summary - Geared up to fight monkey pox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.