Posted On
date_range Updated On
date_range ഫോൺകാളുകൾ സൂക്ഷിക്കണം
കുവൈത്ത് സിറ്റി: ഡിജിറ്റൽ തട്ടിപ്പുകൾ വ്യാപകമായ ഈ കാലത്ത് വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺകാളുകൾ സ്വീകരിക്കുമ്പോഴും ജാഗ്രത പാലിക്കണം.
മൊബൈൽ ഫോൺ വിളിച്ചും വാട്സ്ആപ് സന്ദേശങ്ങൾ വഴിയും ലഭിക്കുന്ന വ്യാജ പേമെന്റ് ലിങ്കുകളോട് പ്രതികരിക്കരുത്. അക്കൗണ്ടുകള്‍ വേണ്ടത്ര സുരക്ഷിതമല്ലെങ്കില്‍ ഫോണില്‍നിന്നും ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ ചോർത്താൻ കഴിയും. സംശയാസ്പദമായ അഭ്യർഥനകള്‍ കണ്ടെത്തിയാല്‍ ഉടന്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.