വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, യു.​എ​സ്‌ ട്രാ​ൻ​സ്‌​കോം

ക​മാ​ൻ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ 

യു.​എ​സ്‌ ട്രാ​ൻ​സ്‌​കോം ക​മാ​ൻ​ഡ​റു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: യു.​എ​സ് ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ ക​മാ​ൻ​ഡി​ന്റെ (യു.​എ​സ്‌ ട്രാ​ൻ​സ്‌​കോം) ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ ജാ​ക്വ​ലി​ൻ വാ​ൻ ഓ​വോ​സ്റ്റു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു അ​വ​ർ. കു​വൈ​ത്തും യു.​എ​സും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ങ്ങ​ളും എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും, പ്ര​ത്യേ​കി​ച്ച് പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​ന്റെ സാ​ധ്യ​ത​ക​ളും ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു. ജാ​ക്വ​ലി​ൻ വാ​ൻ ഓ​വോ​സ്റ്റി​നൊ​പ്പ​മെ​ത്തി​യ പ്ര​തി​നി​ധി സം​ഘം, കു​വൈ​ത്തി​ന്റെ​യും യു.​എ​സി​ന്റെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - Foreign Minister holds meeting with US Transcom Commander

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.