Posted On
date_range Updated On
date_range 23 വിമാനങ്ങളിൽ 4030 വിദേശികൾ തിരിച്ചുപോയി
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ചൊവ്വാഴ്ച 23 വിമാനങ്ങളിൽ 4030 വിദേശികൾ തിരിച്ചുപോയി. യു.എ.ഇ, ഖത്തർ, ജോർദാൻ, ഇൗജിപ്ത്, ലെബനാൻ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കാണ് പ്രത്യേക സർവിസ് നടത്തിയത്. ഇൗജിപ്തിലേക്ക് 16 വിമാനങ്ങളും യു.എ.ഇയിലേക്ക് മൂന്നും ഖത്തർ, ജോർദാൻ, ലെബനാൻ, മൊറോക്കോ എന്നിവിടങ്ങളിലേക്ക് ഒാരോ വിമാനങ്ങളുമാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.