ഒ​ന്നാം വാ​ർ​ഷി​കം: അ​മീ​ർ കി​രീ​ടാ​വ​കാ​ശി​യെ അ​ഭി​ന​ന്ദി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​െൻറ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ അ​ഭി​ന​ന്ദി​ച്ചു.

അ​ദ്ദേ​ഹ​ത്തെ ആ​ത്​​മാ​ർ​ഥ​ത​യെ​യും ക​ഠി​നാ​ധ്വാ​ന​ത്തെ​യും അ​മീ​ർ അ​യ​ച്ച ക​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. ആ​യു​രാ​രോ​ഗ്യ​ത്തോ​ടെ ദീ​ർ​ഘ​നാ​ൾ രാ​ജ്യ​ത്തെ സേ​വി​ക്കാ​ൻ ക​ഴി​യ​െ​ട്ട​യെ​ന്ന്​ അ​മീ​ർ ​പ്രാ​ർ​ഥി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, മ​റ്റു മ​ന്ത്രി​മാ​ർ, പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ മേ​ധാ​വി ശൈ​ഖ്​ സാ​ലിം അ​ൽ അ​ലി അ​സ്സ​ബാ​ഹ്, ഉ​പ​മേ​ധാ​വി ശൈ​ഖ്​ അ​ഹ്​​മ​ദ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്​ തു​ട​ങ്ങി​യ​വ​രും ശൈ​ഖ്​ മി​ശ്​​അ​ലി​നെ അ​ഭി​ന​ന്ദി​ച്ചു. എ​ല്ലാ​വ​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - First Anniversary: ​​Congratulations to Amir Kiritavakashi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.