സുബ്ഹാനിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range സുബ്ഹാനിൽ ഫാക്ടറിയിൽ തീപിടിത്തം
കുവൈത്ത് സിറ്റി: സുബ്ഹാനിൽ ഫാക്ടറിയിൽ തീപിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തീ ഫാക്ടറിയിലെ ചില ഭാഗങ്ങളിൽ പടർന്നെങ്കിലും അഗ്നിശമന സേനയുടെ ഇടപെടൽ മൂലം കാര്യമായ നഷ്ടങ്ങൾ ഉണ്ടാകില്ല. വൈകാതെ തീയണച്ചതായും ആർക്കും പരിക്കില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.