ഫയർഫോഴ്സ് തീ
അണക്കുന്നു
Posted On
date_range Updated On
date_range കുവൈത്ത് സിറ്റിയിലെ ചര്‍ച്ചില്‍ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ചര്‍ച്ചില്‍ തീപിടിത്തം. ശനിയാഴ്ച വൈകീട്ടാണ് അപകടം. കുവൈത്ത് സിറ്റി, ഹിലാലി, ഹവല്ലി സപ്പോർട്ട് സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനകൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർ ഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഇന്ത്യക്കാർ അടക്കം നിരവധി ആളുകൾ പ്രാര്‍ത്ഥനക്കായി ആശ്രയിക്കുന്ന ചര്‍ച്ചയിലാണ് തീപിടിത്തം ഉണ്ടായത്.സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.