തീപടർന്ന അപ്പാർട്മെന്റിലെ ഭാഗം
Posted On
date_range Updated On
date_range വീടിന്റെ ഒന്നാം നിലയിലെ അപ്പാർട്മെന്റിൽ തീപിടിത്തം
കുവൈത്ത് സിറ്റി: വീടിന്റെ ഒന്നാം നിലയിലെ അപ്പാർട്മെന്റിൽ തീപിടിച്ച് വിവിധ വസ്തുക്കൾ നശിച്ചു. ആൻഡലസ് ഏരിയയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സുലൈബിഖാത്, അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനകൾ ഉടൻ അപകടസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. വൈകാതെ തീയണച്ച് വീട് ഒഴിപ്പിച്ചതായും സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നും ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.