ഹ​വ​ല്ലി​യി​ൽ ക​ട​യി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: ഹ​വ​ല്ലി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ക​ട ന​ശി​ച്ചു. റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​ലെ ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഹ​വ​ല്ലി, സാ​ൽ​മി​യ ഫ​യ​ർ സെ​ന്റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ച​ശേ​ഷം തീ​യ​ണ​ച്ച​താ​യി അ​ഗ്നി​ശ​മ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Tags:    
News Summary - fire broke out in a shop in Haveli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.